CMDRF
ഓണം റിലീസായി ടൊവിനോയുടെ ‘എ ആർ എം’ എത്തുന്നു! മോഷൻ പോസ്റ്റർ പുറത്തിറങ്ങി
August 12, 2024 1:23 pm

യുവനടൻ ടൊവിനോ തോമസ് ട്രിപിൾ റോളിൽ എത്തുന്ന ബ്രഹ്മാണ്ഡ ചലച്ചിത്രം ‘എ ആർ എം’ ഓണം റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തും.

Top