CMDRF
ബിഎസ്എൻഎൽ 4ജി: 35000 ടവറുകൾ പൂർത്തിയായി
September 22, 2024 3:29 pm

ഡൽഹി : പൊതുമേഖല ടെലികോം സേവനദാതാക്കളായ ബിഎസ്എൻഎല്ലിൻറെ 4ജി വ്യാപനം പുരോഗമിക്കുകയാണ്. രാജ്യത്തെ വിവിധ നഗരങ്ങളിൽ ബിഎസ്എൻഎൽ 4ജി ലഭ്യമായിത്തുടങ്ങി.

Top