ടി.പി വധക്കേസ്; കുറ്റവാളികൾ അഞ്ച് പേർക്കും ഒന്നിച്ച് പരോൾ കൊടുത്തതിൽ അസ്വാഭാവികതയെന്ന് കെ.കെ രമ
June 9, 2024 6:40 pm
കണ്ണൂർ: ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ അഞ്ച് കുറ്റവാളികൾക്ക് ഒന്നിച്ച് പരോൾ കൊടുത്തതിൽ അസ്വാഭാവികതയെന്ന് കെ.കെ. രമ എം.എൽ.എ. കണ്ണൂർ സെൻട്രൽ