CMDRF
അത്തച്ചമയ ഘോഷയാത്ര; നാളെ തൃപ്പൂണിത്തുറ നഗരത്തിൽ ഗതാഗത ക്രമീകരണം
September 5, 2024 10:43 am

അത്തച്ചമയ ഘോഷയാത്ര നടക്കുന്ന 6ന് രാവിലെ 7 മണിമുതൽ വൈകിട്ട് 4 മണിവരെ തൃപ്പൂണിത്തുറ നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി.

Top