സുസ്ഥിര ഗതാഗത സംവിധാനത്തിൽ കൊച്ചി മുന്നിൽ
October 28, 2024 10:29 am

ന്യൂഡൽഹി: പൊതുഗതാഗതരംഗത്ത് മികച്ചപ്രവർത്തനം കാഴ്ചവെക്കുന്ന നഗരങ്ങളിൽ ഒന്നാമതായി കൊച്ചി. പതിനേഴാമത് അർബൻ മൊബിലിറ്റി ഇന്ത്യ സമ്മേളനത്തിന്റെ ഭാഗമായി കേന്ദ്ര ഭവന-നഗരകാര്യമന്ത്രാലയം

Top