ആദിവാസി ഭവനതട്ടിപ്പ് നടത്തിയ നേതാവിനെ സംരക്ഷിക്കുന്നത് ചെങ്കൊടിക്ക് അഭിമാനമാണോ സഖാവേ ?
June 30, 2024 2:45 pm
കണ്ണൂരില്‍ നിന്നുള്ള കഥകള്‍ ചെങ്കൊടിക്ക് അപമാനമാണെന്ന് പരസ്യ പ്രസ്താവന നടത്തി സി.പി.എമ്മിനെ ആക്രമിക്കാൻ മാധ്യമങ്ങൾക്ക് അവസരം നൽകിയ സി.പി.ഐ സംസ്ഥാന