CMDRF
വിവാഹ വീട്ടില്‍ നിന്ന് മോഷണം പോയത് 17 പവന്‍: പിടിക്കപ്പെടുമെന്നായപ്പോൾ ഉപേക്ഷിച്ചു
September 19, 2024 5:52 pm

തിരുവനന്തപുരം: മാറനല്ലൂരില്‍ വിവാഹ വീട്ടില്‍ നിന്ന് മോഷണം പോയ 17 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ വീടിന് മുന്നിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

Top