CMDRF
എ ടി എം കൊള്ള; പ്രതികളെ തമിഴ്‌നാട് പൊലീസ് പിടികൂടിയത് സാഹസികമായി
September 27, 2024 2:13 pm

തൃശ്ശൂർ: തൃശ്ശൂരിലെ എടിഎം കൊള്ളയിലെ പ്രതികളെ അതിസാഹസികമായാണ് തമിഴ്‌നാട് പൊലീസ് പിടികൂടിയത്. പൂര്‍ണമായി ആസൂത്രണം ചെയ്തായിരുന്നു സംഘത്തിന്റെ കവര്‍ച്ച. നാമക്കല്ലില്‍

നായയുടെ കുര; ജനലിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ മുറ്റത്തൊരു പുലി!
September 18, 2024 10:48 am

തൃശൂർ: മറ്റത്തൂര്‍ പഞ്ചായത്തിലെ മുപ്ലിയിലെ ജനവാസ മേഖലയിലാണ് പുലിയിറങ്ങിയത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് മുപ്ലിയിലുള്ള ഓലിക്കല്‍ ജോസഫിന്റെ വീട്ടുമുറ്റത്ത് പുലിയെ

തൃശൂരില്‍ ഇന്ന് പുലിക്കളി
September 18, 2024 9:21 am

തൃശൂര്‍: തൃശ്ശൂരില്‍ ഇന്ന് പുലിക്കളി. ശൗര്യം മുഴക്കി, വയര്‍ കുലുക്കി, അരമണി കിലുക്കി പുലിക്കൂട്ടം ഇന്ന് വൈകിട്ട് സ്വരാജ് റൗണ്ടിലിറങ്ങും.

തെരച്ചിലിനിടെ തൃശ്ശൂരിൽ നിന്ന് മറ്റൊരു പെൺകുട്ടിയെ കണ്ടെത്തി; ലഭിച്ചത് തിരുപ്പൂരിൽ നിന്ന് കാണാതായ കുട്ടി
August 21, 2024 9:33 am

തൃശ്ശൂർ: കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരി തസ്മിത് തംസുമിനായുള്ള അന്വേഷണത്തിനിടെ തൃശ്ശൂർ റെയിൽവെ സ്റ്റേഷനിൽ നിന്ന് മറ്റൊരു കുട്ടിയെ കണ്ടെത്തി.

തൃശ്ശൂരിലെ സുരേഷ് ഗോപിയുടെ ജയത്തിനു പിന്നില്‍ പ്രധാനമായും കോണ്‍ഗ്രസാണെന്ന് സി.പി.എം
August 20, 2024 7:43 am

തിരുവനന്തപുരം; തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ ജയത്തിനു പിന്നില്‍ പ്രധാനമായും കോണ്‍ഗ്രസാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. എന്നാല്‍, സി.പി.എമ്മിന്റെ

മലവെള്ള പാച്ചിലില്‍ എത്തിയ പെരുമ്പാമ്പിന് വീട്ടുടമ കാവലിരുന്നത് രണ്ട് ദിവസം
August 6, 2024 5:04 pm

തൃശൂര്‍: തൃശൂര്‍ വടക്കാഞ്ചേരി ഓട്ടുപാറയില്‍ മലവെള്ളത്തിനൊപ്പം വന്ന പെരുമ്പാമ്പിന് രണ്ട് ദിവസം കവലിരുന്ന് വീട്ടുടമ. പിടികൂടി ചാക്കിലാക്കിയ പാമ്പിനെ വീട്ടുവളപ്പില്‍

കു​ടി​വെ​ള്ള വി​ത​ര​ണം മു​ട​ങ്ങി​യി​ട്ട് അ​ഞ്ച് ദി​വ​സം; തടസ്സമായി മഴ
August 2, 2024 10:53 am

തൃശ്ശൂർ: ചെ​ന്ത്രാ​പ്പി​ന്നി നാ​ട്ടി​ക ഫ​ർ​ക്ക ശു​ദ്ധ​ജ​ല വി​ത​ര​ണ പ​ദ്ധ​തി​യി​ലെ പ്ര​ധാ​ന പൈ​പ്പ് പൊ​ട്ടി​യ​തി​നെ തു​ട​ർ​ന്ന് ശു​ദ്ധ​ജ​ല വി​ത​ര​ണം ത​ട​സ്സ​പ്പെ​ട്ടി​ട്ട് അ​ഞ്ച്

പ്രണയമെന്ന പേരിൽ പീഡനം, ദൃശ്യം പ്രചരിപ്പിക്കുമെന്ന് ഭീഷണി; പ്രതിക്ക് 10 വർഷം കഠിന തടവും ഒന്നര ലക്ഷം പിഴയും
July 31, 2024 5:34 pm

തൃശൂർ: സോഷ്യൽ മീഡിയ വഴി പ്രണയം നടിക്കുകയും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 10

പ്രശസ്തമായ ഉത്രാളിക്കാവ് ക്ഷേത്രത്തിൽ വെള്ളം കയറി; കനത്തമഴയിൽ വിറച്ച് സംസ്ഥാനം
July 30, 2024 11:20 am

തൃശ്ശൂരിലെ പ്രശസ്തമായ ഉത്രാളിക്കാവ് ക്ഷേത്രത്തിൽ വലിയ തോതിൽ വെള്ളം കയറി. ഉത്രാളി പാട ശേഖരം നിറഞ്ഞു കവിഞ്ഞു.വടക്കാഞ്ചേരി തൂമാനം വെള്ളച്ചാട്ടത്തിൽ

Page 1 of 31 2 3
Top