CMDRF
പെൺകുട്ടി ഇന്ന് കേരളത്തിലേക്ക്; സംരക്ഷണം സിഡബ്ല്യുസി ഏറ്റെടുക്കും
August 24, 2024 10:10 am

കഴക്കൂട്ടത്ത് നിന്ന് കാണാതായ പെൺകുട്ടിയെ ഇന്ന് തിരികെ നാട്ടിലെത്തിക്കാൻ സാധികച്ചേക്കും. ഇതിനായി കേരള പൊലീസ് സംഘം ഇന്ന് വിശാഖപട്ടണത്ത് നിന്ന്

തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം
August 12, 2024 10:44 am

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. നാവായിക്കുളം സ്വദേശിനിയായ 24കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. നെല്ലിമൂട്, പേരൂർക്കട സ്വദേശികൾക്ക്

അജ്ഞാത വാഹനമിടിച്ച് സ്‌കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം
August 6, 2024 11:30 am

തിരുവനന്തപുരം: തിരുവനന്തപുരം കരകുളം പാലത്തിന് സമീപം അജ്ഞാത വാഹനമിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. ആര്യനാട് – പുതുകുളങ്ങര സ്വദേശി

12ാം ക്ലാസ് വരെ ഹൈസ്‌കൂളാക്കണം; ഖാദർ കമ്മിറ്റി ശുപാർശ
August 6, 2024 10:18 am

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ഹൈസ്കൂളുകളും 12-ാം ക്ലാസുവരെയാക്കി സെക്കൻഡറിയാക്കാൻ ഖാദർ കമ്മിറ്റി റിപ്പോർട്ടിൽ ശുപാർശ. ഹൈസ്കൂളും ഹയർസെക്കൻഡറിയും ലയിപ്പിച്ചുള്ള ഘടനാമാറ്റത്തിനുപുറമേ,

വീട്ടിൽക്കയറി വെടിവെപ്പ്: വനിതാ ഡോക്ടർ നാലുദിവസം കസ്റ്റഡിയിൽ
August 5, 2024 1:03 pm

തിരുവനന്തപുരം: വഞ്ചിയൂരിൽ വീട്ടില്‍ക്കയറി യുവതിക്ക് നേരേ വെടിയുതിര്‍ത്ത കേസില്‍ പ്രതിയായ വനിതാ ഡോക്ടറെ നാലുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. തിരുവനന്തപുരം

മരുന്നുമാറി കുത്തിവെച്ച സംഭവം: നഴ്​സിനെ പിരിച്ചുവിട്ടു
August 3, 2024 12:31 pm

തി​രു​വ​ന​ന്ത​പു​രം: പ​ത്തു​വ​യ​സു​കാ​ര​ന് മ​രു​ന്നു​മാ​റി കു​ത്തി​വെ​പ്പ് നടത്തിയ സം​ഭ​വ ​ദി​വ​സം രാ​ത്രി ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ന​ഴ്സു​മാ​രാ​യ ഷി​നു ചെ​റി​യാ​ൻ, അ​ഭി​രാ​മി എ​ന്നി​വ​ർ​ക്കെ​തി​രെ ജി​ല്ല

നഗരത്തില്‍ മാലിന്യം വലിച്ചെറിയുന്നവരെ പിടിക്കാന്‍ സ്‌പെഷ്യല്‍ നൈറ്റ് സ്‌ക്വാഡ്
July 22, 2024 8:41 am

തിരുവനന്തപുരം: നഗരത്തില്‍ വിവിധയിടങ്ങളില്‍ മാലിന്യം വലിച്ചെറിയാന്‍ നടത്തിയ ശ്രമങ്ങള്‍ സ്‌പെഷ്യല്‍ നൈറ്റ് സ്‌ക്വാഡിന്റെ ഇടപെടലില്‍ കണ്ടെത്തി തടഞ്ഞുവെന്ന് തിരുവനന്തപുരം മേയര്‍

Top