CMDRF
ചൈനയിലും വിയറ്റ്നാമിലും നാശം വിതച്ച് ‘യാഗി’ കൊടുങ്കാറ്റ്
September 8, 2024 5:02 pm

ബെയ്ജിങ്: ചൈനയിലും വിയറ്റ്നാമിലും വൻ നാശം വിതച്ച് ‘യാഗി’ കൊടുങ്കാറ്റ്. ചൈനയിലെ ഹൈനാനിലെ ശക്തമായ കാറ്റിലും പേമാരിയിലും ഏഴു മരണം.

Top