CMDRF
ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ചരിക്കാനിരുന്ന ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു
May 3, 2024 1:56 pm

മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ മഹാദില്‍ ലാന്‍ഡിങ്ങിനിടെ ഹെലികോപ്ടര്‍ തകര്‍ന്നുവീണു. രണ്ട് പൈലറ്റുമാര്‍ക്ക് പരിക്കേറ്റതായാണ് വിവരം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള

Top