തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് നേട്ടം. ഉപതിരഞ്ഞെടുപ്പ് നടന്ന 23 വാര്‍ഡുകളില്‍ എല്‍ഡിഎഫും യുഡിഎഫും
അടുത്തവര്‍ഷം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പും 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പും മുന്‍നിര്‍ത്തി കേരളത്തില്‍ പിടിമുറുക്കാന്‍ ബി.ജെ.പി നടത്തുന്നത് ശക്തമായ നീക്കങ്ങളാണ്. പാലക്കാട്
കോട്ടയം: വാകത്താനം സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനിടെ യുഡിഎഫ്-യൂത്ത് കോണ്‍ഗ്രസ് സംഘര്‍ഷം. തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഔദ്യോഗിക പാനലിനെതിരെ യൂത്ത് കോണ്‍ഗ്രസ്
കേരളത്തിൽ ഭരണമാറ്റം സംഭവിച്ചാൽ സംഭവിക്കാൻ പോകുന്നതും നാടറിയണം. സകല ജാതി – മത ശക്തികളും ഇടപെടുന്ന ഒരു ഭരണമായിരിക്കും ആ
പിണാറി വിജയൻ എന്ന കേരള മുഖ്യമന്ത്രിയിൽ, നിങ്ങൾക്ക് ഒരുപക്ഷേ ധാർഷ്ട്യവും ധിക്കാരവും തോന്നാം, ഇടതുപക്ഷ സർക്കാറിൻ്റെ ഭരണം മോശമാണെന്നും, സി.പി.എം
ട്വൻ്റി20 യെ യു.ഡി.എഫിൻ്റെ ഭാഗമാക്കാൻ, ഇപ്പോൾ അണിയറയിൽ നടക്കുന്നത് തന്ത്രപരമായ നീക്കങ്ങളാണ്. കോൺഗ്രസ്സിലെ പ്രമുഖ നേതാവാണ് ഇത്തരമൊരു നീക്കത്തിന് പിന്നിൽ
ബത്തേരി: കേരളത്തിലെ സര്‍ക്കാര്‍ ജനങ്ങളില്‍നിന്ന് അകന്നുപോയെന്നു കോണ്‍ഗ്രസ് സംഘടനാകാര്യ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, കെപിസിസി ക്യാംപ് എക്‌സിക്യൂട്ടീവില്‍ സംസാരിക്കുകയായിരുന്നു
സുൽത്താൻ ബത്തേരി: വിരൽ ചൂണ്ടാനുള്ളതു കൂടിയാണ്, മന്ത്രിയുടെ മുഖത്ത് മാത്രമല്ല മുഖ്യമന്ത്രിയുടെ മുഖത്തിന് നേരെയും വിരൽ ചൂണ്ടി സംസാരിക്കാൻ മടിയില്ലെന്നും
തിരുവനന്തപുരം; വിഴിഞ്ഞം പദ്ധതി വരാൻ കാരണം അന്നത്തെ യുഡിഎഫ് സർക്കാരാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. പദ്ധതിക്ക് തുടക്കമിട്ടത് യുഡിഎഫാണെന്നും വിഴിഞ്ഞം
ലോകസഭ തിരഞ്ഞെടുപ്പിലെ കനത്ത തോൽവിയെ തുടർന്ന് തെറ്റുതിരുത്തൽ നടപടി സ്വീകരിക്കാനുള്ള നീക്കവുമായാണ് സി.പി.എം ഇപ്പോൾ മുന്നോട്ട് പോകുന്നത്. കേന്ദ്ര കമ്മറ്റി