CMDRF
‘ഉള്ളൊഴുക്ക്’ ഇനി ഒടിടിയിലേക്ക്
July 23, 2024 12:22 pm

പാര്‍വതി തിരുവോത്തും ഉര്‍വശിയും പ്രധാന കഥാപാത്രങ്ങളായി എത്തിയതാണ് ഉള്ളൊഴുക്ക്. സംവിധാനം നിര്‍വഹിച്ചത് ക്രിസ്റ്റോ ടോമിയാണ്. മികച്ച പ്രതികരണമാണ് ഉള്ളൊഴുക്കിന് ലഭിച്ചത്.

Top