CMDRF
അവയവക്കടത്ത് കേസ്; മുഖ്യപ്രതി പിടിയിൽ
June 1, 2024 12:01 pm

കൊച്ചി: അവയവക്കടത്ത് കേസിൽ മുഖ്യ പ്രതി ഹൈദരാബാദിൽ പിടിയിൽ. സബിത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രധാനപ്രതിയെ പിടികൂടിയത്. പ്രതിയെ ആലുവയിലേക്ക് എത്തിച്ചിട്ടുണ്ട്.

പെറ്റ് ഷോപ്പിലെ കവര്‍ച്ച; രണ്ടു പേര്‍ പിടിയില്‍
May 28, 2024 6:14 pm

തൃശൂര്‍: തൃശൂര്‍ പെരിങ്ങാവിലെ പെറ്റ് ഷോപ്പില്‍ വിലയേറിയ പൂച്ചകളെയും നായ്ക്കുഞ്ഞുങ്ങളേയും കവര്‍ന്ന കേസില്‍ രണ്ടു പേര്‍ പിടിയില്‍. വടക്കാഞ്ചേരി എങ്കക്കാട്

Top