കൊല്‍ക്കത്ത കൂട്ടബലാത്സംഗ കേസ്; ഓരോ രണ്ട് മണിക്കൂറിലും റിപ്പോര്‍ട്ട് കൈമാറാന്‍ നിർദേശം
August 18, 2024 11:30 am
കൊല്‍ക്കത്ത: ആര്‍.ജി കര്‍ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിൽ പശ്ചിമ ബംഗാള്‍