CMDRF
ഭിന്നശേഷിക്കാരനായ യുവാവിന് മര്‍ദനമേറ്റ സംഭവത്തില്‍ അടിയന്തിര റിപ്പോര്‍ട്ട് തേടി മന്ത്രി ആര്‍ ബിന്ദു
July 7, 2024 9:44 pm

മലപ്പുറം: എടക്കരയില്‍ ഭിന്നശേഷിക്കാരനായ യുവാവിന് മര്‍ദനമേറ്റ സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ആര്‍ ബിന്ദു

Top