പുടിനുമായുള്ള സൗഹൃദം ചൈനയോടുള്ള ട്രംപിന്റെ നയത്തില്‍ പ്രതിഫലിക്കുമോ? ലോകം കാത്തിരിക്കുന്നു
November 17, 2024 11:55 am

അമേരിക്കയും ചൈനയും തമ്മിലുള്ള ശത്രുത വളരെക്കാലമായി മാറ്റമില്ലാതെ നിലനില്‍ക്കുകയാണ്. 2024-ല്‍ ലോകഭൂപടത്തില്‍ നിന്ന് അക്ഷരാര്‍ത്ഥത്തില്‍ അമേരിക്കയെ മായ്ച്ചുകളയാന്‍ കഴിയുന്ന ആണവായുധങ്ങള്‍

ട്രംപിന്റെ വരവോടെ പുതിയൊരു പരിവർത്തനത്തിന് തയ്യാറെടുത്ത് പാശ്ചാത്യലോകം
November 13, 2024 9:12 am

അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള ഡൊണാൾഡ് ട്രംപിന്റെ വരവോടെ ലോകം ചിലമാറ്റങ്ങൾക്ക് സാക്ഷ്യംവഹിക്കുന്നാണ് സൂചന. ട്രംപ് എടുക്കുന്ന തീരുമാനങ്ങൾ റഷ്യ-യുക്രെയ്ൻ, ഇസ്രയേൽ-ഇറാൻ

ഡോണൾഡ് ട്രംപുമായി ചർച്ച നടത്താൻ റെഡിയെന്ന് പുടിൻ
November 8, 2024 11:32 am

മോസ്കോ: അമേരിക്കയുടെ ചരിതത്തിലെ തന്നെ ഏറ്റവും ആവേശോജ്വലമായിരുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് ലോകം സാക്ഷ്യം വഹിച്ചത്. പിന്നാലെ ശക്തരായ രണ്ട്

ഡോണൾഡ് ട്രംപിന് അഭിനന്ദനവുമായി പ്രധാനമന്ത്രി
November 6, 2024 3:13 pm

ന്യൂഡൽഹി: ഡോണൾഡ് ട്രംപിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരു രാജ്യങ്ങൾ തമ്മിലുള്ള പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയാണ്

ട്രം​പിനായി പണമിറക്കി ടെ​ക് ഭീ​മ​ൻ ഇ​ലോ​ൺ മസ്ക്
October 17, 2024 10:11 am

വാ​ഷി​ങ്ട​ൺ: യു.​എ​സ് പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ചാ​ര​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ എത്തിനിൽക്കേ വോ​ട്ടു ചോ​ർ​ച്ചകളും പ്രചാരണവും പൊടിപൊടിക്കുകയാണ്. ഇതിനിടെ അ​തി​നി​ടെ, ട്രം​പി​ന്റെ പ്ര​ചാ​ര​ണ​ത്തി​ന്

കൊല്ലപ്പെട്ടവരുടെ എണ്ണത്തിൽ യുക്രെയിൻ കള്ളം പറയുന്നു, തുറന്നടിച്ച് ഡൊണാൾഡ് ട്രംപ് രംഗത്ത്
September 5, 2024 6:28 pm

റഷ്യയുമായുള്ള പോരാട്ടത്തിനിടെ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം യുക്രെയിന്‍ മനഃപൂര്‍വ്വം മറച്ചുവെക്കുകയാണെന്ന ആരോപണവുമായി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. യഥാര്‍ത്ഥ

വിവിഐപി സുരക്ഷ വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ; നിർദേശം ട്രംപിനു നേരെയുള്ള ആക്രമണത്തെത്തുടർന്ന്
July 25, 2024 10:44 am

ന്യൂഡൽഹി: യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു നേരെയുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പൊതുപരിപാടികളിൽ പങ്കെടുക്കുന്ന വിവിഐപികളുടെ സുരക്ഷ വർധിപ്പിക്കാൻ നിർദേശം

Top