മുംബൈ ഭീകരാക്രമണ കേസ്; തഹാവൂ‍‍ർ റാണയെ ഇന്ത്യക്ക് കൈമാറും
August 17, 2024 5:24 pm

ദില്ലി: മുംബൈയിലെ ഭീകരാക്രമണ കേസിലെ കുറ്റവാളി പാക്ക് വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ത്യയ്ക്കു കൈമാറാമെന്ന് അമേരിക്കൻ കോടതി.

Top