CMDRF
വഞ്ചിയൂര്‍ വെടിവയ്പ്പ്: പീഡനപരാതിയില്‍ വെടിയേറ്റ യുവതിയുടെ ഭര്‍ത്താവിനെതിരെ കേസ്
August 1, 2024 11:02 am

തിരുവനന്തപുരം: വഞ്ചിയൂരിലെ വെടിവയ്പ്പ് കേസില്‍ പ്രതിയുടെ മൊഴിയില്‍ മുന്‍ സുഹൃത്തിനെതിരെ ബലാത്സംഗത്തിന് കേസെടുത്തു പോലീസ്. വഞ്ചിയൂര്‍ സ്വദേശി സുജിത്തിനെതിരെയാണ് കേസ്.

Top