ഗ്യാന്‍വാപി മസ്ജിദില്‍ കൂടുതല്‍ ഇടങ്ങളില്‍ സര്‍വേ നടത്തണം: ഹര്‍ജി തള്ളി വാരാണസി ജില്ലാകോടതി
October 25, 2024 8:59 pm

ഡല്‍ഹി: ഗ്യാന്‍വാപി മസ്ജിദില്‍ കൂടുതല്‍ ഇടങ്ങളില്‍ സര്‍വേ നടത്തണമെന്ന ഹര്‍ജി തള്ളി വാരാണസി ജില്ലാകോടതി. അംഗശുദ്ധി വരുത്തുന്നയിടത്തും താഴികക്കുടത്തിലും ആര്‍ക്കിയോളജി

Top