വർക്കലയിൽ ഭക്ഷ്യവിഷബാധ
October 13, 2024 5:13 pm
തിരുവനന്തപുരം: വർക്കലയിൽ നിരവധിപേർക്ക് ഭക്ഷ്യവിഷബാധയേറ്റു. അൽഫാമും കുഴിമന്തിയും കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. രണ്ട് ഹോട്ടലുകളിൽ നിന്നായി കഴിച്ച 22 പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

വർക്കല; തിരുവമ്പാടി ബീച്ചിൽ ലൈഫ് ഗാർഡുകളുടെ നിർദേശം അവഗണിച്ചു കടലിൽ ഇറങ്ങിയ തമിഴ്നാട് സ്വദേശി തിരയിൽപെട്ട് മരിച്ചു.വിനോദ സഞ്ചാരികളായ 5