എംഡിഎംഎ യുമായി 3 പേർ പിടിയിലായി
September 25, 2024 4:59 pm

പാലക്കാട്: വാഹനപരിശോധനയ്ക്കിടെ 5.850 ഗ്രാം എം.ഡി.എം.എ.യുമായി മൂന്നുപേരെ നാട്ടുകല്‍ പോലീസ് അറസ്റ്റുചെയ്തു. നാട്ടുകല്‍ പാലോട് സ്വദേശികളായ കളംപറമ്പില്‍ മുഹമ്മദ് അജ്നാസ്

Top