CMDRF
ഉത്തർ പ്രദേശിൽ വാഹന ഷോറൂമിന് തീയിട്ട് നാട്ടുകാർ
October 20, 2024 10:44 am

ബഹ്റൈച്ച്: ഉത്തർ പ്രദേശിൽ വാഹന ഷോറൂമിന് തീയിട്ട് നാട്ടുകാർ. അനുപ് ശുക്ള എന്നയാളുടെ ബൈക്ക് ഷോറൂമാണ് അക്രമികൾ അഗ്നിക്ക് ഇരയാക്കിയത്.

Top