ഡോ. മോഹനൻ കുന്നുമ്മലിന് പുനർനിയമനം
October 24, 2024 5:14 pm
തിരുവനന്തപുരം: ഡോ. മോഹനൻ കുന്നുമ്മലിന് ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസിലറായി പുനർ നിയമനം. സെർച്ച് കമ്മിറ്റി വെക്കാതെയാണ് പുനർ നിയമനം.