കാത്തിരിപ്പ് അവസാനിക്കുന്നു; അജിത്ത് ചിത്രം വിഡാ മുയര്‍ച്ചിയുടെ പുത്തന്‍ അപ്‌ഡേറ്റ്
October 27, 2024 10:36 pm

അജിത്ത് കുമാര്‍ നായകനായി വരാനിരിക്കുന്ന ചിത്രമാണ് വിഡാ മുയര്‍ച്ചി. വിഡാ മുയര്‍ച്ചിയുടെ ക്ലൈമാക്‌സ് ഫൈറ്റ് രംഗം ചിത്രീകരിച്ചു. നടന്‍ അര്‍ജുനാണ്

Top