ദുരന്ത നിവാരണത്തിന് അനുവദിച്ച തുക തട്ടിയെടുത്തു; ശിക്ഷവിധിച്ച് വിജിലൻസ് കോടതി
November 16, 2024 4:59 pm
തിരുവനന്തപുരം: മഴക്കാല ദുരന്ത നിവാരണത്തിന് അനുവദിച്ച തുക സ്വകാര്യ ആവശ്യത്തിനായി ഉപയോഗിച്ച ഡെപ്യൂട്ടി തഹസീൽദാറിന് ശിക്ഷവിധിച്ച് കോടതി. നെടുമങ്ങാട് മുൻ