12 വര്‍ഷം മുമ്പ് ഇവിടെ വന്നപ്പോള്‍ റബ്ബര്‍ ചെരുപ്പാണ് ധരിച്ചിരുന്നത്, കൈയില്‍ 1000 രൂപയും; ഇപ്പോള്‍ നയന്‍താരയും മക്കളും കൂടെ
June 1, 2024 11:39 am
കുടുംബത്തോടൊപ്പം ഹോങ്കോങ്ങില്‍ അവധിക്കാലം ആഘോഷിക്കുകയാണ് നയന്‍താര. കഴിഞ്ഞ ദിവസം യാത്രയില്‍ നിന്നെടുത്ത ചിത്രങ്ങള്‍ നയന്‍താര ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. വിഘ്നേഷിനൊപ്പമുള്ള റൊമാന്റിക്