വിര്‍ജിന്‍ ആസ്ട്രേലിയയില്‍ ഖത്തര്‍ എയര്‍വേസ് നിക്ഷേപം
October 2, 2024 3:35 pm
ദോഹ: വിര്‍ജിന്‍ ആസ്ട്രേലിയയുടെ ഓഹരി സ്വന്തമാക്കാനുള്ള ഖത്തര്‍ എയര്‍വേസിന്റെ നീക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍. ആസ്ട്രേലിയയിലെ പ്രധാന വിമാന കമ്പനികളിലൊന്നാണ് വിര്‍ജിന്‍.