കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി, സമ്പന്ന രാജ്യങ്ങളിലേക്കുള്ള വർധിച്ചുവരുന്ന കുടിയേറ്റം സാമ്പത്തിക ചെലവുകളെയും സാംസ്‌കാരിക ആഘാതത്തെയും കുറിച്ചുള്ള ഉത്കണ്ഠകൾക്ക് ആക്കം കൂട്ടുന്നവയാണ്.
കാനഡ: ഉന്നത വിദ്യാഭാസത്തിന് കാനഡയിലേക്ക് പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരിച്ചടി. വിദേശ വിദ്യാര്‍ഥികള്‍ക്ക് ഫാസ്റ്റ് ട്രാക്ക് വിസ നല്‍കുന്നത് അവസാനിപ്പിച്ച്
ഓട്ടവ: വിസ നിയന്ത്രണം വീണ്ടും കടുപ്പിച്ച് കാനഡ. വിനോദ സഞ്ചാരികൾക്കുള്ള വിസയിലാണ് നിയന്ത്രണങ്ങളേർപ്പെടുത്തിയത്. നേരത്തെ ടൂറിസ്റ്റ് വിസകൾക്ക് 10 വർഷം
ദുബായ് : പൊതുമാപ്പ് അവസാനിക്കാന്‍ മൂന്നുദിവസം മാത്രം ബാക്കിനില്‍ക്കെ പൊതുമാപ്പ് തേടുന്നവരുടെ എണ്ണം വര്‍ധിച്ചു. ഇതേത്തുടര്‍ന്ന് കൂടുതല്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരെ
വാഷിങ്ടൻ: അനധികൃതമായി രാജ്യത്ത് തങ്ങുന്ന ഇന്ത്യൻ പൗരന്മാരെ നാടുകടത്താൻ അമേരിക്ക പ്രത്യേക വിമാനം വാടകയ്‌ക്കെടുത്തതായി ആഭ്യന്തര സുരക്ഷാ വകുപ്പ് അറിയിച്ചു.
ദുബായ്: ഇനി യു.എ.ഇയിലേക്ക് മുൻകൂട്ടി വിസയെടുക്കാതെ യു.എസ്, യു.കെ, യൂറോപ്യൻ യൂണിയൻ ടൂറിസ്റ്റ് വിസയുള്ള ഇന്ത്യൻ പൗരന്മാർക്ക് യാത്ര ചെയ്യാം.
ഡൽഹി: കുപ്രസിദ്ധ ഖാലിസ്ഥാനി ഭീകരൻ ഹർദീപ് സിംഗ് നിജ്ജറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ ഇന്ത്യൻ ഹൈക്കമീഷണർ അടക്കമുള്ള ഉദ്യോഗസ്ഥരെ പ്രതിയാക്കാനുള്ള
അബുദാബി: പൊതുമാപ്പ് തീരാൻ രണ്ടാഴ്ച ശേഷിക്കെ സുപ്രധാന വിസാ നിയമഭേദഗതി പ്രഖ്യാപിച്ച് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ്,
റിയാദ്: ഹജ്ജ്, ഉംറ സേവനങ്ങൾക്ക് എത്തുന്ന ആളുകളുടെ വിസ കാലാവധി മൂന്ന് മാസമായി കൂട്ടി. വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനുള്ള
ആഡംബരക്കപ്പല്‍ യാത്രികര്‍ക്ക് ഒമാന്‍ 10 ദിവസത്തെ സൗജന്യവിസ പ്രഖ്യാപിച്ചു. കൂടാതെ 30 ദിവസം വരെയുള്ള വിസയ്ക്കും സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് റോയല്‍ ഒമാന്‍