സന്ദർശക വിസയിലെത്തുന്നവരെ ജോലിക്കു നിയമിച്ചാൽ 10 ലക്ഷം ദിർഹം പിഴ
August 20, 2024 3:20 pm
ദുബായ്: സന്ദർശക വിസയിൽ എത്തുന്നവരെ ജോലിക്കു നിയമിച്ചാൽ കമ്പനികൾക്ക് ഒരു ലക്ഷം മുതൽ 10 ലക്ഷം ദിർഹം വരെ പിഴ.