CMDRF
വികെ പ്രകാശിനെതിരെയുള്ള കേസ് ഇന്ന് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറും
August 30, 2024 8:00 am

കൊച്ചി: സംവിധായകൻ വികെ പ്രകാശിനെതിരെയുള്ള കേസ് ഇന്ന് പ്രത്യേക അന്വേഷണസംഘത്തിന് കൈമാറും. കൊല്ലം പള്ളിത്തോട്ടം പൊലീസ് ആണ് കേസ് കൈമാറുക.

Top