CMDRF
വോട്ടെടുപ്പിനിടെ സംഘർഷം; വിവിപാറ്റുകളും വോട്ടിങ് യന്ത്രങ്ങളും തോട്ടിലെറിഞ്ഞു
June 1, 2024 2:07 pm

കൊൽക്കത്ത: വോട്ടെടുപ്പിനിടെ ബംഗാളിൽ തൃണമൂൽ-ബിജെപി സംഘർഷം. വോട്ടിങ് യന്ത്രങ്ങൾ നശിപ്പിച്ചതായി പരാതി. വിവിപാറ്റുകൾ അടക്കമുള്ളവ വെള്ളത്തിൽ എറിഞ്ഞ നിലയിൽ കണ്ടെത്തി.

Top