വഖഫ് ബോര്‍ഡില്‍ അമുസ്‍ലികളെ ഉള്‍പ്പെടുത്തണമെന്ന നിർദേശം ഗൂഢതന്ത്രം : കെ. സുധാകരന്‍
August 7, 2024 5:00 pm
കണ്ണൂർ: മുസ്‌ലിം ഇതര അംഗങ്ങളെയും, വനിതകളെയും വഖഫ് കൗണ്‍സിലിലും, ബോര്‍ഡുകളിലും ഉള്‍പ്പെടുത്തണമെന്നത് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ കവരുന്നതാണെന്നും മതാടിസ്ഥാനത്തിലുള്ള ധ്രുവീകരണമാണ് ഇതിലൂടെ