CMDRF
വയനാട് ദുരന്തം: അച്ഛനെയും അമ്മയെയും കാത്ത്, അനുജത്തിയുടെ മൃതദേഹത്തിനരികെ ശ്രുതി
July 31, 2024 9:53 am

മേപ്പാടി: മഴ പെയ്‌തൊഴിഞ്ഞാല്‍ ഡിസംബറില്‍ നടത്താനിരുന്ന മൂത്ത മകള്‍ ശ്രുതിയുടെ വിവാഹത്തിന്റെ ഒരുക്കങ്ങളിലേക്ക് കടക്കാമെന്ന സന്തോഷത്തിലായിരുന്നു ശിവണ്ണയും ഭാര്യ സബിതയും.

വയനാട് ദുരന്തത്തില്‍ അനുശോചനമറിയിച്ച് സംവിധായകന്‍ പദ്മകുമാര്‍
July 31, 2024 9:37 am

വയനാട്: ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടമായവര്‍ക്ക് അനുശോചനമറിയിച്ച് സംവിധായകന്‍ പദ്മകുമാര്‍. സ്വപ്നങ്ങളില്‍ പോലും സങ്കല്‍പ്പിക്കാത്ത ദുരന്തമാണ് വയനാട്ടിലെ ചൂരല്‍മലയിലുണ്ടായതെന്നും ദുരന്തഭൂമിയിലെ നടുക്കുന്ന

ഇപ്പോള്‍ വയനാട്ടില്‍ നടക്കുന്നത് ഉരുള്‍പൊട്ടലല്ല, ഒരു പ്രത്യേക ഭൗമപ്രതിഭാസം: ഡോ. ജി ശങ്കര്‍
July 31, 2024 12:36 am

കല്‍പ്പറ്റ: വയനാട്ടില്‍ ഉരുള്‍പൊട്ടലല്ല, ഒരു പ്രത്യേക ഭൗമപ്രതിഭാസമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ് സ്ഥാപകന്‍ ഡോ. ജി ശങ്കര്‍.

വയനാട് ദുരന്തം; ‘പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രിയുമായി സംസാരിച്ചു’: കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍
July 30, 2024 11:40 pm

കല്‍പ്പറ്റ: വയനാട് ജില്ലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ കേരളത്തിന് എല്ലാ സഹായവും ഉറപ്പുനല്‍കുന്നതായും പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും സ്ഥിതി നിരന്തരം

പ്രതികൂല കാലാവസ്ഥ; നാളത്തെ വയനാട് യാത്ര റദ്ദാക്കി പ്രിയങ്കയും, രാഹുലും
July 30, 2024 11:22 pm

ന്യൂഡല്‍ഹി: പ്രളയത്തില്‍ നടുങ്ങിയ മുണ്ടക്കൈയില്‍ ലോകസഭാ പ്രതിപക്ഷ നേതാവും വയനാട്ടില്‍ നിന്നുള്ള മുന്‍ ലോകസഭാംഗവുമായ രാഹുല്‍ ഗാന്ധി നടത്താനിരുന്ന സന്ദര്‍ശനം

ഇന്നത്തെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചു; മുണ്ടക്കൈയില്‍ കുടുങ്ങിയ എല്ലാവരെയും രക്ഷിച്ചെന്ന് ഫയര്‍ ഫോഴ്സ്
July 30, 2024 11:07 pm

കല്‍പ്പറ്റ: വയനാട്ടില്‍ മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കുടുങ്ങിക്കടന്നവരെയെല്ലാം രക്ഷിച്ചതായി ഫയര്‍ ഫോഴ്‌സ് അറിയിച്ചു. ഉരുള്‍പൊട്ടലിന്റെ പ്രഭവകേന്ദ്രമായ മുണ്ടക്കൈ, പുഞ്ചിരിമുട്ടം എന്നിവിടങ്ങളില്‍

ആവശ്യമായ എല്ലാ സൗകര്യങ്ങളും ക്യാമ്പുകളില്‍ ഒരുക്കിയിട്ടുണ്ട്: മന്ത്രി കെ രാജന്‍
July 30, 2024 10:57 pm

കല്‍പ്പറ്റ: ക്യാമ്പുകളില്‍ ആവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി കെ രാജന്‍. ആശുപത്രികളില്‍ എല്ലാത്തരത്തിലുമുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പ്രമുഖ

കേരളത്തിനായി എല്ലാ സഹായത്തിനും കര്‍ണാടക തയ്യാര്‍: മുഖ്യമന്ത്രി സിദ്ധരാമയ്യ
July 30, 2024 10:47 pm

ബംഗളൂരു: ബംഗളൂരുവിലെ കോര്‍പ്പറേറ്റ് കമ്പനികളടക്കം കര്‍ണാടകയിലെ കമ്പനികളോട് കേരളത്തിന് വേണ്ടി സഹായം തേടി കര്‍ണാടക സര്‍ക്കാര്‍. കമ്പനികളുടെ സിഎസ്ആര്‍ ഫണ്ടില്‍

ദുരിതബാധിതര്‍ക്ക് എന്ത് സഹായവും എത്തിക്കാന്‍ നഗരസഭ സുസജ്ജം: മേയര്‍ ആര്യാ രാജേന്ദ്രന്‍
July 30, 2024 10:30 pm

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ദുരന്തം മടക്കം സംസ്ഥാനം നേരിടുന്ന മഴക്കെടുതിയില്‍ സഹായ ഹസ്തമൊരുക്കാന്‍ മുന്നൊരുക്കങ്ങളുമായി തിരുവനന്തപുരം നഗരസഭ. രൂക്ഷമായ മഴക്കെടുതി

വയനാട് ദുരന്തം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കാം
July 30, 2024 10:21 pm

തിരുവനന്തപുരം: വയനാട്ടിലെ ദുരിത ബാധിതര്‍ക്ക് സഹായം നകുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ നല്‍കാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Page 10 of 11 1 7 8 9 10 11
Top