CMDRF
അമിത് ഷായുടെ വാദം തെറ്റ്; മുഖ്യമന്ത്രിയുടെ മറുപടി ശരിവച്ച് ഐഎംഡി
August 2, 2024 2:28 pm

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് കേരളത്തിന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ ആരോപണത്തിൽ വ്യക്തത വരുത്തി കേന്ദ്രകാലാവസ്ഥാ വകുപ്പ്.

വയനാട് ഉരുൾപൊട്ടൽ: കെ ടി ജലീല്‍ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ നല്‍കും
August 2, 2024 10:12 am

മലപ്പുറം: വയനാട് ​ദുരിതത്തിൽ പങ്കുചേരാൻ കെ ടി ജലീല്‍ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ലക്ഷം രൂപ നല്‍കും. മകളുടെ വിവാഹ

ഫു​ജൈ​റ കി​രീ​ടാ​വ​കാ​ശി വയനാട് ദുരന്തത്തിൽ അ​നു​ശോ​ചി​ച്ചു
August 1, 2024 5:52 pm

ഫു​ജൈ​റ: ഫു​ജൈ​റ കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ ഹ​മ​ദ് അ​ൽ ശ​ർ​ഖി വ​യ​നാ​ട് മുണ്ടക്കൈ ദു​ര​ന്ത​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. അ​റ​ബി,

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ പിന്തുണച്ച് നെറ്റ്‌വർക്ക് ശേഷി വര്‍ധിപ്പിച്ച് റിലയന്‍സ് ജിയോ
August 1, 2024 5:13 pm

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി നെറ്റ്‌വർക്ക് ശേഷി വര്‍ധിപ്പിച്ച് റിലയന്‍സ് ജിയോ. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നുള്ള അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തില്‍,

രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ദുരന്ത ഭൂമിയില്‍
August 1, 2024 3:15 pm

വയനാട്: വയനാട് എം പി രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ദുരന്ത ബാധിരെ നേരിട്ട് കാണുന്നതിനും, സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുന്നതിനുമായി

മുണ്ടക്കൈ ഉരുൾപൊട്ടൽ: രക്ഷാദൗത്യത്തിന് 1769 സേനാംഗങ്ങൾ, അയൽ സംസ്ഥാന സേനാംഗങ്ങളും ദൗത്യത്തിൽ സജീവം
August 1, 2024 3:15 pm

വയനാട്: മുണ്ടക്കൈ – ചൂരൽമല ദുരന്ത രക്ഷാദൗത്യം ഊർജ്ജിതമാക്കാൻ കേന്ദ്ര സംസ്ഥാന സേനാ വിഭാഗത്തിലെ 1769 പേർ. കൂടാതെ തമിഴ്നാട്,

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പരമാവധി സംഭാവന നൽകുക, നടന്നത് സമാനതകളില്ലാത്ത ദുരന്തം: ബേസിൽ
August 1, 2024 11:25 am

കോഴിക്കോട്: വയനാടുണ്ടായ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിന്റെ ഹൃദയം നടക്കുന്ന വാർത്തകളാണ് ഓരോ നിമിഷവും പുറത്തുവരുന്നത്. നാടിന്റെ വിവിധ ഭാ​ഗങ്ങളിൽനിന്നും നിരവധി സുമനസ്സുകൾ

ബെയ്‌ലി പാലം ഉടൻ സജ്ജമാകും, തിരച്ചിൽ യന്ത്രസഹായത്തോടെ; കാണാതായവരുടെ ബന്ധുക്കളെ സ്ഥലത്തെത്തിക്കും
August 1, 2024 10:29 am

മുണ്ടക്കൈ: ബെയ്‌ലി പാലത്തിന്റെ നിർമാണം ഉച്ചയോടെ പൂർത്തിയാകുന്നതോടെ യന്ത്രസഹായത്തോടെയുള്ള രക്ഷാപ്രവർത്തനം ദ്രുത​ഗതിയിലാക്കാനാകുമെന്ന് റെവന്യു മന്ത്രി കെ. രാജൻ. ജീവൻ നഷ്ടപ്പെട്ടവരുടെ

​ഗാഡ്​ഗിൽ റിപ്പോർട്ട് പാഴായിപ്പോകുന്നത് ദയനീയം, ദയവായി അത് പരി​ഗണിക്കണം: രചന നാരായണൻകുട്ടി
August 1, 2024 10:20 am

മാധവ് ​ഗാഡ്​ഗിലിന്റെ റിപ്പോർട്ടിനെ പറ്റി കേരളം ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നെന്ന് നടി രചന നാരായണൻകുട്ടി. വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലും ഉണ്ടായ

Page 8 of 11 1 5 6 7 8 9 10 11
Top