കൊച്ചി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ ഹൈക്കോടതിൽ സത്യവാങ്മൂലം നൽകി കേന്ദ്രസർക്കാർ. വയനാടിനുള്ള കേന്ദ്രസഹായത്തിൽ നടപടികൾ പുരോഗമിക്കുകയാണെന്ന് കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു.
തിരുവനന്തപുരം: വയനാട് ഉള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവരെ കണ്ടെത്താനുള്ള തിരച്ചില്‍ വീണ്ടും തുടരാന്‍ സര്‍ക്കാര്‍ സന്നദ്ധമാണെന്ന് മന്ത്രി കെ രാജന്‍. നിമസഭയില്‍
കൊച്ചി: മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സര്‍ക്കാര്‍ കണക്കുകള്‍ ഹാജരാക്കണമെന്ന് നിര്‍ദേശിച്ച് ഹൈക്കോടതി. ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിര്‍ദേശം. മൃതദേഹം സംസ്‌കരിക്കാന്‍ ഭൂമി
കൊച്ചി: വയനാട് ഉരുൾ പൊട്ടൽ ദുരന്ത ബാധിതരുടെ താൽക്കാലിക പുനരധിവാസം പൂർത്തിയായെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ദുരന്തം വിലയിരുത്തുന്നതിനായി
കൊച്ചി: വയനാട് ഉരുള്‍പൊട്ടൽ ദുരന്തത്തിൽ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. ഇതിനായി രജിസ്ട്രാര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നൽകി. മാധ്യമ വാര്‍ത്തകളുടെയും ഹൈക്കോടതിക്ക്
കോഴിക്കോട്: വയനാട് ദുരന്തത്തിൽ കാണാതായവരെ കണ്ടെത്താൻ നിലമ്പൂർ വരെ ചാലിയാറിന്റെ ഇരുകരകളിൽ ഇന്നും തിരച്ചിൽ തുടരും. പോത്തുകൽ മേഖല കേന്ദ്രീകരിച്ചാണ്
കൽപ്പറ്റ: തിരച്ചിലിന് വെല്ലുവിളിയായി ഉരുൾപൊട്ടലിനിടെ മണ്ണിനടിയിൽ പുതഞ്ഞ് കിടക്കുന്ന ഗ്യാസ് സിലിണ്ടറുകൾ. പല വീടുകളിലും കടകളിലും നിന്ന് ഒഴുകി വന്ന
വയനാട് ദുരന്തത്തിനിരയായവരുടെ കുടുംബങ്ങൾക്ക് പുനരധിവാസ പ്രവർത്തനങ്ങൾക്കായി ഒരുകോടി രൂപ സംഭാവന ചെയ്ത് ചിരഞ്ജീവിയും മകൻ രാംചരണും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കാണ് ഇരുവരും
മേപ്പാടി: വയനാട് മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ നഷ്ടമായ രേഖകൾ വീണ്ടെടുക്കുന്നതിന് നടപടി. എസ്.എസ്.എൽ.സി, പ്ലസ്ടു സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടതിൻറെ വിവരങ്ങൾ
തിരുവനന്തപുരം: വയനാടിന് ദുരന്തത്തിനിരയായവർക്ക് സഹായവുമായി തെലുങ്ക് സിനിമ നടൻ അല്ലു അർജുൻ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അല്ലു അർജുൻ 25 ലക്ഷം