CMDRF
വീക്കെൻഡ് കളക്ഷനില്‍ സ്‍ത്രീ 2 മുന്നിൽ
August 20, 2024 11:28 am

രാജ്‍കുമാര്‍ റാവുവിന്റെയും ശ്രദ്ധ കപൂറും ഒന്നിച്ചഭിനയിച്ച ചിത്രമാണ് സ്‍ത്രീ 2. സ്‍ത്രീയുടെ ഓപ്പണിംഗ് വീക്കെൻഡ് കളക്ഷൻ ഞെട്ടിക്കുന്നതാണ് എന്നാണ് റിപ്പോര്‍ട്ട്.

Top