വൈറ്റ്ഹൗസ് ആക്രമണ കേസ്: ഇന്ത്യക്കാരൻ കുറ്റക്കാരനെന്ന് കോടതി
May 14, 2024 1:04 pm
വാഷിങ്ടൺ: ട്രക്ക് ഉപയോഗിച്ച് വൈറ്റ്ഹൗസ് ആക്രമിച്ച സംഭവത്തിൽ ഇന്ത്യക്കാരൻ കുറ്റക്കാരനെന്ന് കോടതി. സർക്കാറിനെ അട്ടിമറിച്ച് അധികാരം പിടിക്കുകയായിരുന്നു ഇയാളുടെ ലക്ഷ്യം.