CMDRF
രാഷ്ട്രീയത്തിലേക്കില്ലെന്ന് വ്യക്തമാക്കി നടൻ സഞ്ജയ് ദത്ത്
April 8, 2024 6:10 pm

രാഷ്ട്രീയപ്രവേശനമില്ലെന്ന നിലപാട് എക്‌സിലൂടെ പങ്കുവച്ച് ബോളിവുഡ് നടൻ സഞ്ജയ് ദത്ത്. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നില്ലെന്നും അഥവാ അങ്ങനെയൊന്നുണ്ടെങ്കിൽ അക്കാര്യം ഔദ്യോ​ഗികമായി അറിയിക്കുമെന്നും

Top