CMDRF
ലാ ലീഗയില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ബാഴ്സലോണ
April 14, 2024 11:04 am

പാരീസ്: ലാ ലീഗയില്‍ വിജയക്കുതിപ്പ് തുടര്‍ന്ന് ബാഴ്സലോണ. കാദിസിനെതിരെ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന്റെ വിജയമാണ് ബാഴ്സ സ്വന്തമാക്കിയത്.

Top