CMDRF
മന്ത്രവാദം നടത്തിയെന്ന് ആരോപണം; ഒരു കുടുംബത്തിലെ അഞ്ചുപേരെ കൊലപ്പെടുത്തി
September 16, 2024 11:26 am

റായ്പൂർ: ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ ഈറ്റ്കൽ ഗ്രാമത്തിൽ മന്ത്രവാദം നടത്തിയെന്നാരോപിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേരെ തല്ലിക്കൊന്നു. ഞായറാഴ്ചയായിരുന്നു സംഭവം. കർക്കലച്ചി

Top