CMDRF
കൊച്ചിയിലെ നവജാത ശിശുവിന്റെ കൊലപാതകം; യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി
May 4, 2024 1:56 pm

കൊച്ചി: നവജാത ശിശുവിന്റെ കൊലപാതക കേസില്‍ പ്രതിയായ യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ജനിച്ചയുടനെ കുഞ്ഞിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് യുവതി കുറ്റസമ്മതം

Top