CMDRF
കൊക്കെയ്‌ൻ വിഴുങ്ങി കടത്താൻ ശ്രമിച്ച സംഭവം: യുവതിയുടെ വയറ്റിൽ ഇനിയും ബാക്കി
June 24, 2024 11:25 am

നെടുമ്പാശ്ശേരി: മുപ്പത് കോടിയുടെ കൊക്കെയ്‌നുമായി രണ്ട് ടാൻസാനിയൻ ദമ്പതികൾ കൊച്ചിയിൽ പിടിയിലായ സംഭവത്തിൽ യുവതിയുടെ വയറ്റിൽ ഗുളികകൾ ഇനിയും ബാക്കി.

Top