CMDRF
ട്രെയിൻ തട്ടി വീട്ടമ്മ മരിച്ചു
October 16, 2024 4:51 pm

തൃത്താല: പാലക്കാട് തൃത്താലയിൽ മലമക്കാവ് സ്വദേശിനിയായ വീട്ടമ്മ തീവണ്ടി തട്ടിമരിച്ചു. മലമക്കാവ് കണ്ണംകുഴിയില്‍ ബാലന്‍റെ ഭാര്യമല്ലിക(55) ആണ് മരിച്ചത്. തൃത്താലയിൽ

Top