ജോലി ഭാരം; ഹൈറിച്ച് കേസ് ഏറ്റെടുക്കാനില്ലെന്ന് സി.ബി.ഐ
July 25, 2024 11:12 pm
കൊച്ചി: മറ്റ് കേസുകളുടെ അമിതജോലി ഭാരം മൂലം ഹൈറിച്ച് ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് കേസിന്റെ അന്വേഷണം ഏറ്റെടുക്കാനാകില്ലെന്ന് സി.ബി.ഐ ഹൈകോടതിയിൽ.