മാലിന്യ ടാങ്കിൽ തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ച സംഭവം; മരണം വിഷവാതകം ശ്വസിച്ചതിനാൽ
June 2, 2024 12:15 pm
കോഴിക്കോട്: ഹോട്ടലിൻറെ മാലിന്യ ടാങ്കിൽ രണ്ട് തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചത് വിഷവാതകം ശ്വസിച്ചതിനെ തുടർന്നെന്ന് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിഗമനം.