CMDRF
ലോകകപ്പ് ടീം തിരഞ്ഞെടുപ്പിനായി താന്‍ ആരെയും കണ്ടിട്ടില്ല; റിപ്പോര്‍ട്ടുകള്‍ തള്ളി രോഹിത് ശര്‍മ്മ
April 18, 2024 11:34 am

മുംബൈ: ട്വന്റി 20 ലോകകപ്പിനുള്ള ടീം തിരഞ്ഞെടുപ്പിനായി രാഹുല്‍ ദ്രാവിഡ്, അജിത് അ?ഗാര്‍ക്കര്‍ എന്നിവരുമായി സംസാരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി രോഹിത്

Top