CMDRF
യാ​ഗി ചുഴലിക്കാറ്റിൽ ഇതുവരെ മരണപ്പെട്ടത് 179 പേരെന്ന് റിപ്പോർട്ട്
September 12, 2024 9:37 am

ഹനോയ്: വടക്കൻ വിയറ്റ്നാമിനെ ദുരിതത്തിലാഴ്ത്തിയ യാ​ഗി ചുഴലിക്കാറ്റിൽ ഇതുവരെ മരണപ്പെട്ടത് 179 പേരെന്ന് റിപ്പോർട്ട്. 145 പേരെ കാണാതായി. റെഡ്

Top