സര്‍ക്കാരിനെതിരെ പ്രതിഷേധം; യമുനാനദിയിൽ ഇറങ്ങിയ ബി.ജെ.പി നേതാവ് ആശുപത്രിയില്‍
October 25, 2024 11:51 am

ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി യമുനാനദിയിലെ മലിനജലത്തില്‍ മുങ്ങിക്കുളിച്ച ഡല്‍ഹി ബി.ജെ.പി. അധ്യക്ഷനെ ശരീരം ചൊറിഞ്ഞുതടിച്ച് ആശുപത്രിയില്‍

Top