ടാറ്റ സുമോ തിരിച്ചു വരുന്നു ! എന്താണ് വാസ്തവം?

സുമോ എന്ന ഐതിഹാസിക പേര് മറ്റൊരു വാഹനത്തില്‍ ടാറ്റ ഉപയോഗിക്കുമോ എന്ന കാര്യവും ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല.

ടാറ്റ സുമോ തിരിച്ചു വരുന്നു ! എന്താണ് വാസ്തവം?
ടാറ്റ സുമോ തിരിച്ചു വരുന്നു ! എന്താണ് വാസ്തവം?

ടാറ്റ സുമോ തിരിച്ചു വരുന്നു? വീണ്ടും സുമോ എത്തുന്നു എന്നവാര്‍ത്തകള്‍ വാഹനപ്രേമികളെ ആവേശത്തിലാഴ്ത്തുന്നുണ്ട് എങ്കിലും ഔദ്യോഗികമായി ഒരു വിവരവും ലഭിച്ചിട്ടില്ല. സുമോ എന്ന ഐതിഹാസിക പേര് മറ്റൊരു വാഹനത്തില്‍ ടാറ്റ ഉപയോഗിക്കുമോ എന്ന കാര്യവും ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല. നിലവില്‍ സുമോ വീണ്ടും വരുന്നു എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ചിത്രങ്ങള്‍ വ്യാജമാണ്. സുമോ എന്ന പേര് ടാറ്റ വീണ്ടും ഉപയോഗിക്കാം എന്ന് തീരുമാനിച്ചാലും ഉടനെ തന്നെ ആ വാഹനം വിപണിയില്‍ എത്താനുള്ള സാധ്യതയും കുറവാണ്.

രണ്ടാമത്തെ ചിത്രം സഫാരി ക്ലാസിക് എന്ന പേരിലാണ് പ്രചരിക്കുന്നത്. സ്‌കോര്‍പിയോ എന്‍,സ്‌കോര്‍പിയോ ക്ലാസിക് എന്നീ മോഡലുകളുടെ ഉദാഹരണങ്ങള്‍ കാണിച്ചാണ് സഫാരി ക്ലാസിക് എന്ന പേരില്‍ ടാറ്റ വാഹനം പുറത്തിറക്കുമെന്ന് പറയുന്നത്. എന്നാല്‍ സഫാരി എന്ന പേര് ഹാരിയറിന്റെ ഏഴു സീറ്റ് മോഡലില്‍ ഉപയോഗിച്ചു കഴിഞ്ഞു. കഴിയ ഡിസൈന്‍ ഭാഷ്യവുമായി സഫാരി ക്ലാസിക് എന്ന പേരില്‍ മറ്റൊരു മോഡല്‍ പുറത്തിറക്കാനുള്ള സാധ്യത വളരെ കുറവ് മാത്രം.

Also Read:ആദ്യ ബോബര്‍ സ്‌റ്റൈല്‍ മോട്ടോര്‍സൈക്കിള്‍; ശനിയാഴ്ച ലോഞ്ച് ചെയ്യും

Top